Harshavardhan Reddy, congress mla from Kollapur constituency joined trs, he is the 9th mla who left congress in one month<br />തെലങ്കാനയിൽ കോൺഗ്രസിന് തിരിച്ചടി തുടരുന്നു. ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിട്ട് ടിആർഎസിൽ ചേർന്നു. കൊല്ലാപൂർ എംഎൽഎ ഹർഷ വർദ്ധൻ റെഡ്ഡിയാണ് കോൺഗ്രസ് വിട്ട് ടിആർഎസിൽ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം കോൺഗ്രസ് വിടുന്ന ഒമ്പതാമത്തെ എംഎൽഎയാണ് ഹർഷവർദ്ധൻ.